---
title: "കിഴക്കേ പാടത്തിൽ മമ്മദ്കോയ അന്തരിച്ചു"
english_title: " Mammad Koya passed awa"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217383/mammad-koya-passed-awa"
published_at: "2024-07-04T22:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6686cf5308563_0000_ATTACH__.jpg"
keywords: []
---

# കിഴക്കേ പാടത്തിൽ മമ്മദ്കോയ അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി : **ഉള്ളിയേരി നാറാത്ത് കിഴക്കേ പാടത്തിൽ മമ്മദ് കോയ 75 വയസ്സ് അന്തരിച്ചു.

## Article Content

**ഉള്ളിയേരി : **ഉള്ളിയേരി നാറാത്ത് കിഴക്കേ പാടത്തിൽ മമ്മദ് കോയ 75 വയസ്സ് അന്തരിച്ചു.

ഭാര്യ :കൈച്ചുമ്മ. മക്കൾ മറിയക്കുട്ടി,അബ്ദുൽ റഫീഖ്, സുലൈഖ.

മരുമക്കൾ-ഉസ്മാൻ കോയപുല്ലാളൂർ, റസാക്ക് നാറാത്ത്,ഹൈറുന്നീസ നാറാത്ത്.

സഹോദരങ്ങൾ- മമ്മു, കുഞ്ഞിമൊയ്തീ, പാത്തുമ്മയ്, ഇമ്പിച്ചി ആയിഷ, ആമിന, നബീസ, പരേതനായ ഇമ്പിച്ചാലി

മയ്യത്ത് നിസ്കാരംനാളെ രാവിലെ 9. 30 നാറാത്ത് ജുമാ മസ്ജിദിൽ

ഖബറടക്കം 10മണിക്ക് ഒള്ളൂർ ജുമാ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217383/mammad-koya-passed-awa)