---
title: "തിരുമംഗലത്ത്മീത്തൽ കല്യാണി അന്തരിച്ചു"
english_title: "Thirumangalamithal Kalyani passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217454/thirumangalamithal-kalyani-passed-away"
published_at: "2024-07-05T10:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66877fd51c4cd_0000_ATTACH__.jpg"
keywords: []
---

# തിരുമംഗലത്ത്മീത്തൽ കല്യാണി അന്തരിച്ചു

> **Lead Summary:** **അരിക്കുളം: **അരിക്കുളം മാവട്ട് തിരുമംഗലത്ത്മീത്തൽ കല്യാണി അന്തരിച്ചു. 80 വയസ്സായിരുന്നു.

## Article Content

**അരിക്കുളം: **അരിക്കുളം മാവട്ട് തിരുമംഗലത്ത്മീത്തൽ കല്യാണി അന്തരിച്ചു. 80 വയസ്സായിരുന്നു.

ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: രമേശൻ, സതീശൻ, ഷൈജ. മരുമക്കൾ: പുഷ്പ, ദീപ്തി, സുരേഷ് (കീഴരിയൂർ).

സഹോദരങ്ങൾ: ചെക്കോട്ടി, മാണിക്യം, ചിരുത, പരേതരായ കുഞ്ഞിരാമൻ, കാണാരൻ. സഞ്ചയനം ഞായറാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217454/thirumangalamithal-kalyani-passed-away)