---
title: "നടക്കാവിൽ (ജ്യോതിസ്സ്) ദേവകി അമ്മ അന്തരിച്ചു"
english_title: " Devaki Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217456/devaki-amma-passed-away"
published_at: "2024-07-05T10:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ac3f7c063b_0000_ATTACH__.jpg"
keywords: []
---

# നടക്കാവിൽ (ജ്യോതിസ്സ്) ദേവകി അമ്മ അന്തരിച്ചു

> **Lead Summary:** **അരിക്കുളം: **നടക്കാവിൽ (ജ്യോതിസ്സ്) ദേവകി അമ്മ അന്തരിച്ചു. 76 വയസ്സായിരുന്നു. ഭർത്താവ് പരേതനായ ഗോവിന്ദൻകുട്ടി കിടാവ്.

## Article Content

**അരിക്കുളം: **നടക്കാവിൽ (ജ്യോതിസ്സ്) ദേവകി അമ്മ അന്തരിച്ചു. 76 വയസ്സായിരുന്നു. ഭർത്താവ് പരേതനായ ഗോവിന്ദൻകുട്ടി കിടാവ്.

മക്കൾ: ജയശ്രീ (അദ്ധ്യാപിക, ചെന്നൈ), ശ്രീജ, ചെങ്ങോട്ട്കാവ് (അദ്ധ്യാപിക, ചേമഞ്ചേരി യു.പി. സ്കൂൾ), ജ്യോതിഷ് കുമാർ (ആർ.വൈ. എഫ്. ജില്ല കമ്മിറ്റി അംഗം, യു.ടി.യു.സി. മണ്ഡലം സെക്രട്ടറി).

മരുമക്കൾ: മോഹൻദാസ് (റിട്ട. അദ്ധ്യാപകൻ, ചെന്നൈ), രാമകൃഷ്ണൻ, ചെങ്ങോട്ട്കാവ് (റിട്ട. അദ്ധ്യാപകൻ), ജിജി (അദ്ധ്യാപിക, ജി.എച്ച്.എസ്.എസ്. കുഞ്ഞോം).

സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ (പുറക്കാട്), കാർത്യായനി അമ്മ (വടകര), പരേതരായ നാരായണൻ നായർ, കല്യാണി അമ്മ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217456/devaki-amma-passed-away)