---
title: "വട്ടിക്കുന്നമ്മൽ അബ്ദുൽ ജബ്ബാർ അന്തരിച്ചു"
english_title: "Vattikunnammal Abdul Jabbar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217487/vattikunnammal-abdul-jabbar-passed-away"
published_at: "2024-07-05T11:54:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668792694ea43_0000_ATTACH__.jpg"
keywords: []
---

# വട്ടിക്കുന്നമ്മൽ അബ്ദുൽ ജബ്ബാർ അന്തരിച്ചു

> **Lead Summary:** പൂക്കോട് : പൂക്കോട് വട്ടിക്കുന്നമ്മൽ അബ്ദുൽ ജബ്ബാർ അന്തരിച്ചു. സിപിഐഎം പൂക്കോട് ബ്രാഞ്ച് അംഗമാണ്.

## Article Content

പൂക്കോട് : പൂക്കോട് വട്ടിക്കുന്നമ്മൽ അബ്ദുൽ ജബ്ബാർ അന്തരിച്ചു. സിപിഐഎം പൂക്കോട് ബ്രാഞ്ച് അംഗമാണ്.

ഭാര്യ:സൈനബ മക്കൾ:സനൂജ്,ശാനിബ മരുമക്കൾ: ഷാനിഫ്, ജാസ്മിൻ.

മയ്യത്ത് നമസ്കാരം 4.30 ന് പൂക്കോട് ജുമാ മസ്ജിദിലും ഖബറടക്കം 5 മണിക്ക് അവേലം ജുമാ മസ്ജിദിലും നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217487/vattikunnammal-abdul-jabbar-passed-away)