---
title: " പാറക്കൽ ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "Parakkal Lakshmi Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217676/parakkal-lakshmi-amma-passed-away"
published_at: "2024-07-05T21:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66881c231d4fc_0000_ATTACH__.jpg"
keywords: []
---

#  പാറക്കൽ ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി : **അന്തരിച്ച വാഴോറമലയിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ പാറക്കൽ ലക്ഷ്മി അമ്മ 85 (പൂനത്ത് ) അന്തരിച്ചു.

## Article Content

**ബാലുശ്ശേരി : **അന്തരിച്ച വാഴോറമലയിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ പാറക്കൽ ലക്ഷ്മി അമ്മ 85 (പൂനത്ത് ) അന്തരിച്ചു.

സഞ്ചയനം ജൂലൈ 11 വ്യാഴാഴ്ച. ബാലുശ്ശേരിയിലുള്ള മകന്റെ വീട്ടിൽ.

മക്കൾ : ലീല , വിലാസിനി, ഹരിദാസ് ( സോണൽ മാനേജർ, ബ്ലൂക്രോസ്സ് ലാബ്സ് ). മരുമക്കൾ : ബാലൻ നായർ (പുതിയകാവ് ) രവീന്ദ്രൻ (ഓച്ചുമ്മൽ ), സരിത ( നീലേശ്വരം )

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217676/parakkal-lakshmi-amma-passed-away)