---
title: "പൊന്നാംകുടത്തിൽ ജോസ് അന്തരിച്ചു"
english_title: "Jose passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217688/jose-passed-away"
published_at: "2024-07-05T22:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668825953ecfd_0000_ATTACH__.jpg"
keywords: []
---

# പൊന്നാംകുടത്തിൽ ജോസ് അന്തരിച്ചു

> **Lead Summary:** കല്ലാനോട് : വ്യാപാരി ജോസ് പൊന്നാംകുടത്തിൽ അന്തരിച്ചു. രോഗബാധിതനായി ചികിൽസയിലായിരുന്നു .

## Article Content

കല്ലാനോട് : വ്യാപാരി ജോസ് പൊന്നാംകുടത്തിൽ അന്തരിച്ചു. രോഗബാധിതനായി ചികിൽസയിലായിരുന്നു .

ഭാര്യ : ത്രേസ്യാമ്മ ചേലക്കാട് (കല്ലാനോട് ).

മക്കൾ: വൽസ ,സണ്ണി (വ്യാപാരി ) ,ജെസി , ജിൻസി ,ജാൻസി.

മരുമക്കൾ : ജോൺസൺ ( കോഴിക്കോട്) ,ശോഭ കൂരാപ്പള്ളി (കൂരാച്ചുണ്ട് ) ,ജോസ് (കണ്ണോത്ത്) ,ഷിജു (നെല്ലിപ്പൊയിൽ) , മനോജ് (വെറ്റിലപ്പാറ) 

സംസകാരം 06/07/2024 ശനി കല്ലാനോട് സെൻ്റ്: മേരീസ് ദേവാലയത്തിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217688/jose-passed-away)