---
title: "കല്ലാനിക്കൽ വിശ്വനാഥൻ അന്തരിച്ചു"
english_title: "Kallanikal Viswanathan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217992/kallanikal-viswanathan-passed-away"
published_at: "2024-07-07T10:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a230ce205c_0000_ATTACH__.jpg"
keywords: []
---

# കല്ലാനിക്കൽ വിശ്വനാഥൻ അന്തരിച്ചു

> **Lead Summary:** നടുവണ്ണൂർ: പടിയകണ്ടി കല്ലാനിക്കൽ വിശ്വനാഥൻ അന്തരിച്ചു(കിച്ച നെറ്റ് പിജിയോൺ കോഴിക്കോട്).

## Article Content

നടുവണ്ണൂർ: പടിയകണ്ടി കല്ലാനിക്കൽ വിശ്വനാഥൻ അന്തരിച്ചു(കിച്ച നെറ്റ് പിജിയോൺ കോഴിക്കോട്).

അച്ഛൻ: പരേതനായ പരമേശ്വരൻ അമ്മ: തങ്കമ്മ. ഭാര്യ: വിജില (കൊയിലാണ്ടി)

മക്കൾ: ജിഷ്ണു(എയർഫോഴ്സ് ബാഗ്ലൂർ). കാശിനാഥ് (വിദ്യാർത്ഥി കൃസ്ത്യൻ കോളേജ് കോഴിക്കോട്).

സഹോദരങ്ങൾ: സരോജിനി (കൂട്ടാലിട). ലക്ഷ്മി (കല്ലാനോട്). രാജൻ (ചെറുക്കാട്) സരസ (വെള്ളിമാടുകുന്ന്) പരേതയായ പങ്കജവല്ലി (എരപ്പാം തോട്) സത്യൻ കൂട്ടാലിട (ബഹറിൻ)

സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217992/kallanikal-viswanathan-passed-away)