---
title: "എരഞ്ഞിക്കൽ ദാമോദരൻ നായർ അന്തരിച്ചു "
english_title: "Eranjikal Damodaran Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/217995/eranjikal-damodaran-nair-passed-away"
published_at: "2024-07-07T10:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a25cdde6fd_0000_ATTACH__.jpg"
keywords: []
---

# എരഞ്ഞിക്കൽ ദാമോദരൻ നായർ അന്തരിച്ചു 

> **Lead Summary:** **മേപ്പയൂർ : **പഴയ കാല കോൺഗ്രസ് പ്രവർത്തകൻ മഠത്തുംഭാഗത്തെ എരഞ്ഞിക്കൽ ദാമോദരൻ നായർ അന്തരിച്ചു.

## Article Content

**മേപ്പയൂർ : **പഴയ കാല കോൺഗ്രസ് പ്രവർത്തകൻ മഠത്തുംഭാഗത്തെ എരഞ്ഞിക്കൽ ദാമോദരൻ നായർ അന്തരിച്ചു.

ഭാര്യ സൗമിനി അമ്മ. മക്കൾ: ചന്ദ്രൻ, പരേതനായ പ്രദീപൻ. മരുമക്കൾ: മിനി പൈതോത്ത്, സജിത പാണ്ടിക്കോട്.

സഹോദരങ്ങൾ: നാരായണി അമ്മ, മാധവി അമ്മ, പരേതരായ നാരായണൻ നായർ, ലക്ഷ്മി അമ്മ, കല്യാണി അമ്മ, ദാക്ഷായണി അമ്മ, അമ്മാളു അമ്മ.

സംസ്ക്കാരം ഇന്ന് പകൽ 12.30 ന് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/217995/eranjikal-damodaran-nair-passed-away)