അത്തോളി : കൂമുള്ളിപൊയിലിൽ ഇന്ദിര അന്തരിച്ചു.
ഭർത്താവ് :രാഘവൻ നായർ
മക്കൾ :രമ്യ ദേവദാർ HSS തിരൂർ, രാഹുൽ ബാംഗ്ലൂർ.
മരുമകൻ :ഷിറോജ് ചെറു മകൻ നിവേദ്
സഹോദരങ്ങൾ: വാസുദേവൻ നായർ, സരോജിനി അമ്മ, കമലമ്മ, ബാലകൃഷ്ണൻ നായർ.
സഞ്ചയനം ബുധനാഴ്ച കൊയിലാണ്ടി കോമത്തുകര വീട്ടിൽ
Indira passed away