---
title: "മറ്റപള്ളിൽ തങ്കമ്മ അന്തരിച്ചു "
english_title: "Thangamma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218089/thangamma-passed-away"
published_at: "2024-07-07T16:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a7a3abab9e_0000_ATTACH__.jpg"
keywords: []
---

# മറ്റപള്ളിൽ തങ്കമ്മ അന്തരിച്ചു 

> **Lead Summary:** കല്ലാനോട് : പൂവ്വത്തുംചോല മറ്റപള്ളിൽ പരേതനായ കൃഷ്ണൻ്റെ ഭാര്യ തങ്കമ്മ (75 വയസ്) അന്തരിച്ചു.

## Article Content

കല്ലാനോട് : പൂവ്വത്തുംചോല മറ്റപള്ളിൽ പരേതനായ കൃഷ്ണൻ്റെ ഭാര്യ തങ്കമ്മ (75 വയസ്) അന്തരിച്ചു.

മക്കൾ: രമണി,ബാബു, സോമൻ, വിജയൻ, രവി

മരുമക്കൾ: ചന്ദ്രൻ, പുഷ്പ, ലതിക, സുജാത, ജിജി.

സംസ്കാരം ഇന്ന് 07/07/2024 രാത്രി8 മണിക്ക് ഒടിക്കുഴിയിലെ വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218089/thangamma-passed-away)