---
title: "ഡിഗ്രി സ്പോട്ട് അഡ്മിഷൻ; KAS  കോളേജിൽ ഒഴിവുള്ള ഏതാനും മാനേജ്മെൻറ് ഡിഗ്രി സീറ്റിലേക്ക് മെറിറ്റ് ഫീസ് മാത്രം നൽകി അഡ്മിഷൻ എടുക്കാൻ അവസരം"
english_title: "Degree spot admission; Opportunity to take admission in few management degree seats available in KAS college by paying merit fee only"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218091/degree-spot-admission-opportunity-to-take-admission-in-few-management-degree-seats-available-in-kas-college-by-paying-merit-fee-only"
published_at: "2024-07-07T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668a7cbe54957_ADMISSION.jpg"
keywords: []
---

# ഡിഗ്രി സ്പോട്ട് അഡ്മിഷൻ; KAS  കോളേജിൽ ഒഴിവുള്ള ഏതാനും മാനേജ്മെൻറ് ഡിഗ്രി സീറ്റിലേക്ക് മെറിറ്റ് ഫീസ് മാത്രം നൽകി അഡ്മിഷൻ എടുക്കാൻ അവസരം

> **Lead Summary:** **കൊയിലാണ്ടി : **കൊയിലാണ്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന KAS കോളേജിൽ ഒഴിവുള്ള ഏതാനും മാനേജ്മെൻറ് ഡിഗ്രി സീറ്റിലേക്ക് മെറിറ്റ് ഫീസ് മാത്രം നൽകി അഡ്മിഷൻ എടുക്കാൻ അവസരം.

## Article Content

**കൊയിലാണ്ടി : **കൊയിലാണ്ടി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന KAS കോളേജിൽ ഒഴിവുള്ള ഏതാനും മാനേജ്മെൻറ് ഡിഗ്രി സീറ്റിലേക്ക് മെറിറ്റ് ഫീസ് മാത്രം നൽകി അഡ്മിഷൻ എടുക്കാൻ അവസരം.

Bcom, BBA, BA Malayalam, BA English എന്നീ ഡിപ്പാർട്ട്മെന്റുകളിലായി ഒഴിവുള്ള ഏതാനും സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ എടുക്കാൻ താല്പര്യം ഉള്ള വിദ്യാർത്ഥികൾ ഉടൻതന്നെ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടാൻ പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്:8075031668,9846056638

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218091/degree-spot-admission-opportunity-to-take-admission-in-few-management-degree-seats-available-in-kas-college-by-paying-merit-fee-only)