---
title: "ചെറിയ പാറക്കൽ ചാത്തുക്കുട്ടി കുറുപ്പ് അന്തരിച്ചു"
english_title: "Chathukutty Kurup passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218158/chathukutty-kurup-passed-away"
published_at: "2024-07-07T22:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ac480e52a2_0000_ATTACH__.jpg"
keywords: []
---

# ചെറിയ പാറക്കൽ ചാത്തുക്കുട്ടി കുറുപ്പ് അന്തരിച്ചു

> **Lead Summary:** **നൊച്ചാട് : **ചെറിയ പാറക്കൽ ചാത്തുക്കുട്ടി കുറുപ്പ് അന്തരിച്ചു.

## Article Content

**നൊച്ചാട് : **ചെറിയ പാറക്കൽ ചാത്തുക്കുട്ടി കുറുപ്പ് അന്തരിച്ചു.

ഭാര്യ: നാരായണി. മക്കൾ: പ്രകാശൻ, സജീവൻ, മനോജൻ, ഗിരീഷൻ. മരുമക്കൾ: പ്രീത, സുമ (ബിഎൽഎം നടുവണ്ണൂർ), പ്രവിത (വടക്കുംമ്പാട് ഹയർ സെക്കണ്ടറി സ്കൂൾ), സ്വർണ്ണ (മലബാർ മെഡിക്കൽ കോളേജ്, മൊടക്കല്ലൂർ).

സഹോദരങ്ങൾ: കുഞ്ഞിരാമക്കുറുപ്പ് (പള്ളിക്കര), നാരായണി (മന്ദംങ്കാവ്, പരേതനായ കുഞ്ഞിക്കേളപ്പക്കുറുപ്പ്.

സംസ്കാരം: നാളെ (08-07-2024 തിങ്കളാഴ്ച) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218158/chathukutty-kurup-passed-away)