---
title: "പൂനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: "An awareness class was organized at Puneor Govt Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218162/an-awareness-class-was-organized-at-puneor-govt-higher-secondary-school"
published_at: "2024-07-07T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ac5b38b9d5_0000_ATTACH__.jpg"
keywords: []
---

# പൂനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **പൂനൂര്‍ :** പൂനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജാഗ്രത സമിതിയുടെയും സൈക്കോസോഷ്യല്‍ സര്‍വീസിന്റെയും ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവകാല ശുചിത്വത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**പൂനൂര്‍ :** പൂനൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ജാഗ്രത സമിതിയുടെയും സൈക്കോസോഷ്യല്‍ സര്‍വീസിന്റെയും ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ്സിലെ പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവകാല ശുചിത്വത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഡോ. റംന ക്ലാസ്സ് നല്‍കി. ഡോ. സി പി ബിന്ദു, കെ ആര്‍ രേഖ, സി ലക്ഷ്മിഭായി, സിഷ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218162/an-awareness-class-was-organized-at-puneor-govt-higher-secondary-school)