---
title: "അന്താനം കുന്നുമ്മൽ ഗോപാലൻ അന്തരിച്ചു"
english_title: "Anthanam Kunummal Gopalan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218325/anthanam-kunummal-gopalan-passed-away"
published_at: "2024-07-08T15:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bb383b7cdc_0000_ATTACH__.jpg"
keywords: []
---

# അന്താനം കുന്നുമ്മൽ ഗോപാലൻ അന്തരിച്ചു

> **Lead Summary:** **താമരശ്ശേരി : **അമ്പലമുക്ക് അന്താനം കുന്നുമ്മൽ ഗോപാലൻ (ഡ്രൈവർ ഗോപാലൻ) അന്തരിച്ചു.

## Article Content

**താമരശ്ശേരി : **അമ്പലമുക്ക് അന്താനം കുന്നുമ്മൽ ഗോപാലൻ (ഡ്രൈവർ ഗോപാലൻ) അന്തരിച്ചു.

ദീർഘകാലം താമരശ്ശേരി ടൗണിലെ ടാക്സി കാര്‍ ഡ്രൈവര്‍ ആയിരുന്നു.

ഭാര്യ: ജാനു.

ചമൽ കൊട്ടാരപറമ്പിൽ കൃഷ്ണൻ വേലായുധൻ, അച്യുതൻ, മാധവി ലീല, ശാരദ, നിർമല എന്നിവർ സഹോദരങ്ങൾ ആണ്.

മക്കൾ: ഷബിജ, ഷമിജ മരുമക്കൾ :അഭിലാഷ്, രാജൻ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218325/anthanam-kunummal-gopalan-passed-away)