---
title: "മഞ്ഞപിത്തം ബാധിച്ച് യുവാവ് മരിച്ചു"
english_title: "The young man died of jaundice"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218328/the-young-man-died-of-jaundice"
published_at: "2024-07-08T15:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bb4612a2cc_0000_ATTACH__.jpg"
keywords: []
---

# മഞ്ഞപിത്തം ബാധിച്ച് യുവാവ് മരിച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **മഞ്ഞപിത്തം ബാധിച്ച് യുവാവ് മരിച്ചു.

## Article Content

**കൂരാച്ചുണ്ട് : **മഞ്ഞപിത്തം ബാധിച്ച് യുവാവ് മരിച്ചു.

നെല്ലിമുളയിൽ രാജപ്പൻ, മോളി ദമ്പതികളുടെ മകൻ രജിഷാണ് (39) മരിച്ചത്.

ഭാര്യ : നീതു സഹോദരങ്ങൾ: രജില, രേഷ്മ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218328/the-young-man-died-of-jaundice)