തിരുമംഗലത്ത് മീത്തൽ കല്യാണി അന്തരിച്ചു

തിരുമംഗലത്ത് മീത്തൽ കല്യാണി അന്തരിച്ചു
Jul 8, 2024 07:26 PM | By Vyshnavy Rajan

നൊച്ചാട് : തിരുമംഗലത്ത് മീത്തൽ കല്യാണി അന്തരിച്ചു. 88 വയസ്സായിരുന്നു.

ഭർത്താവ് പരേതനായ ചെക്കോട്ടി.

മക്കൾ: ജാനകി (ചാലിക്കര), മാധവി (രാമല്ലൂർ), ടി.എം. ദാമോദരൻ (സി.പി.ഐ.എം. മുൻ നൊച്ചാട് ലോക്കൽ സെക്രട്ടറി), രാഘവൻ, മുകുന്ദൻ, ശിവാനന്ദൻ (സി.പി.ഐ.എം. നൊച്ചാട് സൗത്ത് ലോക്കൽ കമ്മിറ്റി അംഗം, ഡയറക്ടർ നൊച്ചാട് അഗ്രോ-അഗ്രി ആൻ്റ് സോഷ്യൽ വെൽഫയർ കോ-ഓപ്പ് സൊസൈറ്റി, ദേശാഭിമാനി ഏജൻ്റ് ചാത്തോത്ത് താഴ), പരേതനായ ശ്രീധരൻ

മരുമക്കൾ: ഗീത ക്രിഴ്പ്പയ്യൂർ), സുമതി (കരുവണ്ണൂർ), ഗീത (ചാനിയം കടവ്, സി.പി.ഐ.എം. ചാത്തോത്ത് താഴ ഈസ്റ്റ് ബ്രാഞ്ച് അംഗം), കണാരൻ (രാമല്ലൂർ), ഷീബ (മണിമല), പരേതനായ നാരായണൻ.

സഹോദരങ്ങൾ: കുഞ്ഞിരാമൻ (കൽപ്പത്തൂർ), പരേതരായ കുഞ്ഞിക്കണ്ണൻ, ചീരു, ശങ്കരൻ, ഗോപാലൻ മാസ്റ്റർ (കുറ്റിക്കാട്ടൂർ )

Kalyani passed away

Next TV

Related Stories
ഒള്ളൂർ കൊളോറക്കണ്ടി ചന്തുക്കുട്ടി അന്തരിച്ചു

Jul 18, 2024 08:51 PM

ഒള്ളൂർ കൊളോറക്കണ്ടി ചന്തുക്കുട്ടി അന്തരിച്ചു

ഒള്ളൂർ കൊളോറക്കണ്ടി ചന്തുക്കുട്ടി...

Read More >>
കൂനഞ്ചേരി തിയ്യക്കണ്ടി ധന്യ അന്തരിച്ചു

Jul 17, 2024 06:48 PM

കൂനഞ്ചേരി തിയ്യക്കണ്ടി ധന്യ അന്തരിച്ചു

കൂനഞ്ചേരി തിയ്യക്കണ്ടി സുമതിയുടെ മകൾ ധന്യ (പൊന്നു)...

Read More >>
വടക്കുംമുറിയിലെ തൈക്കണ്ടി കാരയിൽ കദീശ അന്തരിച്ചു

Jul 17, 2024 06:41 PM

വടക്കുംമുറിയിലെ തൈക്കണ്ടി കാരയിൽ കദീശ അന്തരിച്ചു

കീഴരിയൂർ വടക്കുംമുറിയിലെ തൈക്കണ്ടി കാരയിൽ കദീശ അന്തരിച്ചു. 85...

Read More >>
വാകയാട് കല്പള്ളി മാധവൻ നമ്പ്യാർ അന്തരിച്ചു

Jul 17, 2024 01:28 PM

വാകയാട് കല്പള്ളി മാധവൻ നമ്പ്യാർ അന്തരിച്ചു

വാകയാട് കല്പള്ളി മാധവൻ നമ്പ്യാർ (75)...

Read More >>
വെള്ളിലക്കണ്ടി ബാബുരാജ് അന്തരിച്ചു

Jul 17, 2024 12:06 PM

വെള്ളിലക്കണ്ടി ബാബുരാജ് അന്തരിച്ചു

വെള്ളിലക്കണ്ടി ബാബുരാജ് (52)...

Read More >>
വട്ടോളി കോട്ടോപാറമ്മൽ ഉസ്സയിൻ ഹാജി അന്തരിച്ചു

Jul 17, 2024 10:59 AM

വട്ടോളി കോട്ടോപാറമ്മൽ ഉസ്സയിൻ ഹാജി അന്തരിച്ചു

എളേറ്റിൽ വട്ടോളി കോട്ടോപാറമ്മൽ ഉസ്സയിൻ ഹാജി (90)...

Read More >>
Top Stories


News Roundup