---
title: "വടക്കേക്കര ജിതേഷ് അന്തരിച്ചു"
english_title: "Vadekekara Jitesh passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218394/vadekekara-jitesh-passed-away"
published_at: "2024-07-08T19:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668bf1c41571a_0000_ATTACH__.jpg"
keywords: []
---

# വടക്കേക്കര ജിതേഷ് അന്തരിച്ചു

> **Lead Summary:** **വട്ടോളി ബസാർ : **വടക്കേക്കര പരേതനായ ബാലൻ്റെ മകൻ ജിതേഷ് 46 ( LD ക്ലാർക്ക് വെറ്റിനറി ഓഫീസ് കൊയിലാണ്ടി ) അന്തരിച്ചു.

## Article Content

**വട്ടോളി ബസാർ : **വടക്കേക്കര പരേതനായ ബാലൻ്റെ മകൻ ജിതേഷ് 46 ( LD ക്ലാർക്ക് വെറ്റിനറി ഓഫീസ് കൊയിലാണ്ടി ) അന്തരിച്ചു.

മാതാവ് ലീല ഭാര്യ സുജിന മൊകേരി ( ആരോഗ്യ വകുപ്പ് ,കോഴിക്കോട്) മകൻ അലൻ (വിദ്യാർത്ഥി സെൻ്റ് ജോസഫ് സ്കൂൾ കോഴിക്കോട്) സഹോദരൻ ജിതിൻ (ദുബൈ)

സഞ്ചയനം വെള്ളിയാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218394/vadekekara-jitesh-passed-away)