---
title: "കീഴേടത്ത് താഴെ നാരായണി അന്തരിച്ചു"
english_title: "Narayani passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218721/narayani-passed-away"
published_at: "2024-07-09T23:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d77127d669_0000_ATTACH__.jpg"
keywords: []
---

# കീഴേടത്ത് താഴെ നാരായണി അന്തരിച്ചു

> **Lead Summary:** ബാലുശ്ശേരി : ഉള്ള്യേരി കന്നൂര് കീഴേടത്ത് താഴെ നാരായണി അന്തരിച്ചു.

## Article Content

ബാലുശ്ശേരി : ഉള്ള്യേരി കന്നൂര് കീഴേടത്ത് താഴെ നാരായണി അന്തരിച്ചു.

ഭര്‍ത്താവ് : പരേതനായ പുതുക്കൂടി കുഞ്ഞിക്കണ്ണന്‍.

മക്കള്‍: ഭാസ്‌കരന്‍, അശോകന്‍, കൃഷ്ണന്‍, രാജന്‍, കമല.

മരുമക്കള്‍: കമല, സാവിത്രി, സുശീല, സുജാത, വേലായുധന്‍, ചന്ദ്രന്‍ ഇയ്യാട്.

സഹോദരങ്ങള്‍ : ഇടവലത്ത് വേലായുധന്‍, നാരായണന്‍, കോരു, കൃഷ്ണന്‍, കുഞ്ഞിമാത

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218721/narayani-passed-away)