---
title: "മുച്ചിട്ടാപറമ്പത്ത് ശശി അന്തരിച്ചു"
english_title: " Sasi passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218722/sasi-passed-away"
published_at: "2024-07-09T23:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668d77f54d5b5_0000_ATTACH__.jpg"
keywords: []
---

# മുച്ചിട്ടാപറമ്പത്ത് ശശി അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : മരുതേരിയിലെ മുച്ചിട്ടാപറമ്പത്ത് ശശി അന്തരിച്ചു.

## Article Content

പേരാമ്പ്ര : മരുതേരിയിലെ മുച്ചിട്ടാപറമ്പത്ത് ശശി അന്തരിച്ചു.

പരേതരായ കുഞ്ഞിക്കണാരൻ്റെയും നാരായണിയുടെയും മകനാണ്.

ഭാര്യ: പുഷ്പ ,മക്കൾ: ആദർശ്, ആതിര, സഹോദരങ്ങൾ: തയ്യുള്ളതിൽ കണ്ണൻ, മാത,ജാനു, ചന്ദ്രിക (ചെറുക്കാട്), ഷൈനി (ചെറുക്കാട്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218722/sasi-passed-away)