---
title: "പുറ്റം പറമ്പത്ത് നാരായണൻ അന്തരിച്ചു"
english_title: " Narayan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218927/narayan-passed-away"
published_at: "2024-07-10T20:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ea6ace6a46_0000_ATTACH__.jpg"
keywords: []
---

# പുറ്റം പറമ്പത്ത് നാരായണൻ അന്തരിച്ചു

> **Lead Summary:** **വാകയാട് : **പുറ്റം പറമ്പത്ത് നാരായണൻ അന്തരിച്ചു.

## Article Content

**വാകയാട് : **പുറ്റം പറമ്പത്ത് നാരായണൻ അന്തരിച്ചു.

ഭാര്യ: സരോജിനി. മക്കൾ: ഷജിത, ഷബിത.

മരുമക്കൾ: ദിനേശൻ (കൊയിലാണ്ടി), സുമേഷ് (കാഞ്ഞങ്ങാട്).

സഹോദരങ്ങൾ: ഗോപാലൻ, പെണ്ണുക്കുട്ടി.

സംസ്കാരം: ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218927/narayan-passed-away)