---
title: "നന്നനാർ കണ്ടി അനന്തൻ ആചാരി അന്തരിച്ചു."
english_title: " Ananthan Achari passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218929/ananthan-achari-passed-away"
published_at: "2024-07-10T20:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668ea88c9a921_0000_ATTACH__.jpg"
keywords: []
---

# നന്നനാർ കണ്ടി അനന്തൻ ആചാരി അന്തരിച്ചു.

> **Lead Summary:** **തലക്കുളത്തൂർ : **ബേപ്പൂരിൽ ഉരു നിർമ്മാണ വിദഗ്ദൻ അന്നശ്ശേരി അനാമിക മoത്തിൽ നന്നനാർ കണ്ടി ( ചാലിയം) അനന്തൻ ആചാരി അന്തരിച്ചു.

## Article Content

**തലക്കുളത്തൂർ : **ബേപ്പൂരിൽ ഉരു നിർമ്മാണ വിദഗ്ദൻ അന്നശ്ശേരി അനാമിക മoത്തിൽ നന്നനാർ കണ്ടി ( ചാലിയം) അനന്തൻ ആചാരി അന്തരിച്ചു.

ബേപ്പൂർ ഉരു നിർമ്മാണ വിദഗ്ദൻ പരേതനായ ചാലിയം നന്നനാർ കണ്ടി കൃഷ്ൻ്റെയും മാധവിയുടെയും മകനാണ്.

ഭാര്യ : വി കെ പ്രമീള ( അത്തോളി ) , മക്കൾ - അനുസ്മിത (കൊല്ലം), അനൂപ് കുമാർ ( ഏഴിമല നാവി അക്കാദമി ഫയർമാൻ ) ,

മരുമക്കൾ ഷനിൽ (കുവൈത്ത് ) , നിമ്മി ( ചെറുകുളം ).

സഹോദരങ്ങൾ: പുരുഷോത്തമൻ , ശ്രീധരൻ , പരേതനായ ബാബു ,അരവിന്ദാക്ഷൻ , ശശി , സുനിൽ കുമാർ, ശർമ്മിള , രാജേഷ് .

സംസ്ക്കാരം വ്യാഴാഴ്ച രാത്രി 10 ന് ചാലിയം തറവാട്ട് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218929/ananthan-achari-passed-away)