---
title: "പിലാച്ചേരി ദാമോദരൻ അന്തരിച്ചു"
english_title: "Pilachery Damodaran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/218939/pilachery-damodaran-passed-away"
published_at: "2024-07-10T21:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668eb11fea7c9_0000_ATTACH__.jpg"
keywords: []
---

# പിലാച്ചേരി ദാമോദരൻ അന്തരിച്ചു

> **Lead Summary:** കൂമുള്ളി : പുത്തഞ്ചേരിയിലെ പിലാച്ചേരി ദാമോദരൻ (77- റിട്ട:CPC R I .Farm.) അന്തരിച്ചു.

## Article Content

കൂമുള്ളി : പുത്തഞ്ചേരിയിലെ പിലാച്ചേരി ദാമോദരൻ (77- റിട്ട:CPC R I .Farm.) അന്തരിച്ചു.

ഭാര്യ ശാരദ. മക്കൾ ദീപ, ദിവ്യ, ദിപ്തി . മരുമക്കൾ: സുരേഷ് ബാബു പറമ്പത്ത്, സജിത്ത് ഒള്ളൂര് , പ്രവീൺ വെങ്ങളം.

സഹോദരങ്ങൾ: ഭാസ്ക്കരൻ പിലാച്ചേരി,പരേതരായ ലക്ഷ്മി, മാധവൻ, ഗോവിന്ദൻ. സഞ്ചയനം : ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/218939/pilachery-damodaran-passed-away)