---
title: "അഭയം വീട്ടിൽ ദേവകി അന്തരിച്ചു"
english_title: "Devaki passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219018/devaki-passed-away"
published_at: "2024-07-11T10:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f6053f24c2_janaki.jpg"
keywords: []
---

# അഭയം വീട്ടിൽ ദേവകി അന്തരിച്ചു

> **Lead Summary:** നന്മണ്ട : എഴുകുളം ആലുള്ളതിൽ അഭയം വീട്ടിൽ ചോയിക്കുട്ടി യുടെ ഭാര്യ ദേവകി അന്തരിച്ചു.

## Article Content

നന്മണ്ട : എഴുകുളം ആലുള്ളതിൽ അഭയം വീട്ടിൽ ചോയിക്കുട്ടി യുടെ ഭാര്യ ദേവകി അന്തരിച്ചു.

മക്കൾ : ഷാജു, സാവിത്രി, രാഗിണി,ഷീജ.

മരുമക്കൾ പരേതനായ ബാലൻ(പൂനൂർ), രാമദാസ് (പറമ്പിൽ ബാസാർ,റിട്ട മാതൃഭൂമി )അനീഷ് (കാക്കൂർ),ശ്രീഷ(ചേളന്നൂർ)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219018/devaki-passed-away)