---
title: "പുറ്റൻ കണ്ടി ജാനകി അന്തരിച്ചു"
english_title: "Putan Kandi Janaki passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219020/putan-kandi-janaki-passed-away"
published_at: "2024-07-11T10:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f61d1f0d48_0000_ATTACH__.jpg"
keywords: []
---

# പുറ്റൻ കണ്ടി ജാനകി അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി : **തൃക്കുറ്റി ശേരി പുറ്റൻ കണ്ടി ജാനകി അന്തരിച്ചു.

## Article Content

**ബാലുശ്ശേരി : **തൃക്കുറ്റി ശേരി പുറ്റൻ കണ്ടി ജാനകി അന്തരിച്ചു.

ഭർത്താവ് പരേതനായ സോമൻ.

  വാർധക്യസഹജമായ അസുഖത്തെ തുടർന് ചികിത്സയിലായിരുന്നു.

തൃക്കുറ്റി ശ്ശേരി അങ്കണവാടി ഹെൽപ്പറും സി പി ഐ എം തൃക്കുറ്റിശ്ശേരി നോർത്ത് ബ്രാഞ്ചംഗവുമായി പ്രവർത്തിച്ചിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219020/putan-kandi-janaki-passed-away)