---
title: "എളമ്പിലാവില്‍ വസന്ത കുമാരി അന്തരിച്ചു"
english_title: "Vasantha Kumari passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219023/vasantha-kumari-passed-away"
published_at: "2024-07-11T10:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f630b58b60_0000_ATTACH__.jpg"
keywords: []
---

# എളമ്പിലാവില്‍ വസന്ത കുമാരി അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി :** ബാലുശ്ശേരി പറമ്പിന്റെ മുകളില്‍ എളമ്പിലാവില്‍ ഉണ്ണിനായരുടെ ഭാര്യ വസന്ത കുമാരി അന്തരിച്ചു.

## Article Content

**ബാലുശ്ശേരി :** ബാലുശ്ശേരി പറമ്പിന്റെ മുകളില്‍ എളമ്പിലാവില്‍ ഉണ്ണിനായരുടെ ഭാര്യ വസന്ത കുമാരി അന്തരിച്ചു.

മക്കള്‍ : ഉമേഷ്, രൂപേഷ് (കേരളാപോലീസ് )

മരുമക്കള്‍ :സന്ധ്യ (എംഎംസി) സൗമ്യ (കാലിക്കറ്റ് യൂണിവേഴ്‌സിറ്റി).

സംസ്‌കാരം ഇന്ന് 11-07-24 വ്യാഴം 11 മണിക്ക് വീട്ടുവളപ്പില്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219023/vasantha-kumari-passed-away)