പൂനൂർ : പൊയ്യേരി (ഐശ്വര്യ ഹൗസ് ഗോവിന്ദൻ കുട്ടി നായർ (87) അന്തരിച്ചു.
ഭാര്യ: ജാനകി. മക്കൾ: ജീന, ജീജ, ജിഷ, ജിജു (മെഡിക്കൽ).
മരുമക്കൾ: സുരേഷ് (റിട്ട. അദ്ധ്യാപകൻ, കുരുവട്ടൂർ), മോഹനൻ ചെറിയ പാറക്കൽ, നൊച്ചാട്), സിദ്ധാർത്ഥൻ (റെയിൽവേ പരപ്പനങ്ങാടി), ഐശ്വര്യ (ഗ്രാമീണ ബാങ്ക്, കട്ടിപ്പാറ).
സംസ്കാരം: ഇന്ന് (11-07-2024 വ്യാഴം) രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Poyeri (Aishwarya House) Govindan Kutty Nair passed away