---
title: "നന്മണ്ട 14-ല്‍ ആനോത്തിയില്‍ കോയയുടെ കൊപ്ര ചേവിന് തീപിടിച്ചു"
english_title: " copra chave caught fire at Nanmanda 14"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219188/copra-chave-caught-fire-at-nanmanda-14"
published_at: "2024-07-11T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668feea91b334_0000_ATTACH__.jpg"
keywords: []
---

# നന്മണ്ട 14-ല്‍ ആനോത്തിയില്‍ കോയയുടെ കൊപ്ര ചേവിന് തീപിടിച്ചു

> **Lead Summary:** **ബാലുശ്ശേരി : **നന്മണ്ട 14-ല്‍ ആനോത്തിയില്‍ കോയയുടെ കൊപ്ര ചേവിന് തീപിടിച്ചു. ഏകദേശം മൂവായിരത്തോളം തേങ്ങകള്‍ കത്തിനശിച്ചു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.

## Article Content

**ബാലുശ്ശേരി : **നന്മണ്ട 14-ല്‍ ആനോത്തിയില്‍ കോയയുടെ കൊപ്ര ചേവിന് തീപിടിച്ചു. ഏകദേശം മൂവായിരത്തോളം തേങ്ങകള്‍ കത്തിനശിച്ചു. തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.

നരിക്കുനിയില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം സി മനോജിന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീ അണച്ചത്.

സീനിയര്‍ ഫയര്‍ ഓഫീസര്‍ എന്‍കെ. ലതീഷ് , ഫയര്‍ ഓഫീസര്‍മാരായ എ. നിപിന്‍ദാസ്, എ. വിജീഷ്, ഐ.എം. രഞ്ജിത്ത്, ഒ സൂരജ് , എസ്.കെ. സുധീഷ്, ഹോംഗാര്‍ഡുമാരായ പി.സി പ്രിയദര്‍ശന്‍ , എം.പി. രത്‌നന്‍ ,കെ. അനില്‍കുമാര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219188/copra-chave-caught-fire-at-nanmanda-14)