---
title: "വേളൂർ ജി.എം.യു. സ്കൂളിൽ രക്ഷിതാക്കൾക്കായി 'നിറമല്ല രുചി' ഭക്ഷ്യ സുരക്ഷ ക്യാമ്പയിൻ നടത്തി"
english_title: "Velurji M.U. The school conducted a food safety campaign for parents called 'Niramalla Ruchi'"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219205/velurji-mu-the-school-conducted-a-food-safety-campaign-for-parents-called-niramalla-ruchi"
published_at: "2024-07-11T21:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66900277dba2b_0000_ATTACH__.jpg"
keywords: []
---

# വേളൂർ ജി.എം.യു. സ്കൂളിൽ രക്ഷിതാക്കൾക്കായി 'നിറമല്ല രുചി' ഭക്ഷ്യ സുരക്ഷ ക്യാമ്പയിൻ നടത്തി

> **Lead Summary:** **അത്തോളി : **അത്തോളിവേളൂർജി.എം.യു. സ്കൂളിൽ രക്ഷിതാക്കൾക്കായി'നിറമല്ല രുചി' ഭക്ഷ്യ സുരക്ഷ ക്യാമ്പയിൻ നടത്തി.

## Article Content

**അത്തോളി : **അത്തോളിവേളൂർജി.എം.യു. സ്കൂളിൽ രക്ഷിതാക്കൾക്കായി'നിറമല്ല രുചി' ഭക്ഷ്യ സുരക്ഷ ക്യാമ്പയിൻ നടത്തി.

ബാലുശ്ശേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ.സനിന മജീദ് ക്ലാസ്സെടുത്തു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ സഹകരണത്തോടെ സ്കൂൾ നൂൺമീൽ കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഫുഡ് സേഫ്റ്റി വകുപ്പിലെ ടെക്നിക്കൽ അസിസ്റ്റൻ്റ് സ്നേഹ,വി.ലിജു, കെ.പി.ബബീഷ് കുമാർ, വി.പി.സുഷമ,എ.രജ്ന എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219205/velurji-mu-the-school-conducted-a-food-safety-campaign-for-parents-called-niramalla-ruchi)