ബാലുശ്ശേരി : എരമംഗലം പൈകുണ്ട്ച്ചാലില്‍ സരസ ഇ പി (55) അന്തരിച്ചു.
ഭര്‍ത്താവ്:ചെക്കിണി.
മക്കള്‍ :ആഷില്‍കൃഷ്ണ. സി എസ് ആദിഷ്‌കൃഷ്ണ. സി എസ്മ
അച്ഛന്‍ :ബാലകൃഷ്ണന്‍, അമ്മ :നാരായണി
സഹോദരങ്ങള്‍: തങ്കമണി, ശകുന്തള, ശോബിത, ഷീന.
സഞ്ചയനം ഞായറാഴ്ച
Sarasa EP passed away