---
title: "ആവളയിലെ തയ്യുള്ള പറമ്പിൽ കുഞ്ഞായിഷ അന്തരിച്ചു"
english_title: "Kunjaisha passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219283/kunjaisha-passed-away"
published_at: "2024-07-12T10:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690b9ac3698c_0000_ATTACH__.jpg"
keywords: []
---

# ആവളയിലെ തയ്യുള്ള പറമ്പിൽ കുഞ്ഞായിഷ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : ആവളയിലെ പരേതനായ തയ്യുള്ള പറമ്പിൽ അമ്മതിന്റെ ഭാര്യ കുഞ്ഞായിഷ അന്തരിച്ചു.

## Article Content

പേരാമ്പ്ര : ആവളയിലെ പരേതനായ തയ്യുള്ള പറമ്പിൽ അമ്മതിന്റെ ഭാര്യ കുഞ്ഞായിഷ അന്തരിച്ചു.

മക്കൾ : സൂപ്പി, ആസിയ, സുലേഖ, സഫിയ

മരുമക്കൾ : ഹമീദ് ചങ്ങരോത്ത്' അമ്മത്, സീനത്ത്, പരേതനായ കുഞ്ഞബ്ദുള്ള

സഹോദരങ്ങൾ : മറിയം, പരേതരായ കുഞ്ഞമ്മദ്, തറുവയി, കുഞ്ഞബ്ദുള്ള, ബിയ്യാത്തുമ്മ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219283/kunjaisha-passed-away)