---
title: "മാമ്പള്ളി ചേമ്പുമലച്ചാലിൽ കല്യാണി അന്തരിച്ചു"
english_title: " Kalyani passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219285/kalyani-passed-away"
published_at: "2024-07-12T10:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690bcf617560_0000_ATTACH__.jpg"
keywords: []
---

# മാമ്പള്ളി ചേമ്പുമലച്ചാലിൽ കല്യാണി അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര : **മാമ്പള്ളിയിലെ പരേതനായ ചേമ്പുമലച്ചാലിൽ കണാരൻ്റെ ഭാര്യ കല്യാണി അന്തരിച്ചു.

## Article Content

**പേരാമ്പ്ര : **മാമ്പള്ളിയിലെ പരേതനായ ചേമ്പുമലച്ചാലിൽ കണാരൻ്റെ ഭാര്യ കല്യാണി അന്തരിച്ചു.

മക്കൾ: കമല (ഓണിയിൽ) ' ഗോപാലകൃഷ്ണൻ (പഷ്ണിപറമ്പിൽ) ചന്ദ്രിക (വേങ്ങശ്ശേരി ഒറ്റപ്പാലം') ശോഭ (വടകര) സന്തോഷ് (പഷ്ണി പറമ്പ്)

മരുമക്കൾ: തങ്കൻ ഓണിയിൽ, നളിനി, കാരയാട്അപ്പു ഒറ്റപ്പാലം, ബാബു വടകര ,രേഖ കടിയങ്ങാട്,

സഹോദരങ്ങൾ: നാരായണൻ (പേരാമ്പ്ര) ബാലൻ (പേരാമ്പ്ര ) ജാനകി (പേരാമ്പ്ര ) പരേതരായ അമ്മാളു കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, കൊറുമ്പി

സഞ്ചയനം ബുധനാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219285/kalyani-passed-away)