---
title: "തെയ്യം വാദ്യകലാകാരൻ ഉത്രാടത്ത് കുഞ്ഞാണ്ടിപ്പണിക്കർ അന്തരിച്ചു"
english_title: "Theyam instrument artist Kunhandipanikar passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219350/theyam-instrument-artist-kunhandipanikar-passed-away"
published_at: "2024-07-12T13:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6690e43adcd90_0000_ATTACH__.jpg"
keywords: []
---

# തെയ്യം വാദ്യകലാകാരൻ ഉത്രാടത്ത് കുഞ്ഞാണ്ടിപ്പണിക്കർ അന്തരിച്ചു

> **Lead Summary:** നടുവണ്ണൂർ : വാകയാട് തെയ്യം വാദ്യകലാകാരൻ ഉത്രാടത്ത് കുഞ്ഞാണ്ടിപ്പണിക്കർ അന്തരിച്ചു.

## Article Content

നടുവണ്ണൂർ : വാകയാട് തെയ്യം വാദ്യകലാകാരൻ ഉത്രാടത്ത് കുഞ്ഞാണ്ടിപ്പണിക്കർ അന്തരിച്ചു.

ഭാര്യ : പരേതയായ വസന്ത

മകൻ 'ഹരി പ്രസാദ്, (എ. ഇ. ഒ. ഓഫീസ്. ചൊക്ലി )

മരുമക്കൾ : നീതു (ചാല കണ്ണൂർ)

സഹോദരങ്ങൾ : പത്മനാഭൻ, നളിനി

സംസ്കാരം വെള്ളി രാവിലെ 10 ന് കൊളത്തൂർ താഴെ നെടുവയൽതറവാട്ടു വളപ്പിൽ നടന്നു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219350/theyam-instrument-artist-kunhandipanikar-passed-away)