---
title: "നെല്ലിശ്ശേരി എ.യു .പി സ്കൂൾ വിവിധ ക്ലബ്ബുകൾ ഭാസ്കരൻ പുന്നശേരി ഉദ്ഘാടനം ചെയ്തു"
english_title: "Nellissery AUP School various clubs were inaugurated by Bhaskaran Punnassery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219462/nellissery-aup-school-various-clubs-were-inaugurated-by-bhaskaran-punnassery"
published_at: "2024-07-12T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66913e79dd00d_0000_ATTACH__.jpg"
keywords: []
---

# നെല്ലിശ്ശേരി എ.യു .പി സ്കൂൾ വിവിധ ക്ലബ്ബുകൾ ഭാസ്കരൻ പുന്നശേരി ഉദ്ഘാടനം ചെയ്തു

> **Lead Summary:** പൂനത്ത് നെല്ലിശ്ശേരി എ.യു .പി സ്കൂൾ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഫോക് ലോർ അവാർഡ് ജേതാവ് ഭാസ്കരൻ പുന്നശേരി ഉദ്ഘാടനം ചെയ്തു.

## Article Content

പൂനത്ത് നെല്ലിശ്ശേരി എ.യു .പി സ്കൂൾ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഫോക് ലോർ അവാർഡ് ജേതാവ് ഭാസ്കരൻ പുന്നശേരി ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ ഇ ബഷീർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലീഡർ മുഹമ്മദ് യാസീൻ, ആദിശ ഫാത്തിമ പാലോളി, ടി പി ലത, ഷൈനി, അൻവർ പൂനത്ത് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219462/nellissery-aup-school-various-clubs-were-inaugurated-by-bhaskaran-punnassery)