---
title: "കോവ്വുമ്മൽ കുഞ്ഞിക്കോരൻ അന്തരിച്ചു"
english_title: "Kovvummal Kunhikoran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219477/kovvummal-kunhikoran-passed-away"
published_at: "2024-07-12T20:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6691453172bb2_0000_ATTACH__.jpg"
keywords: []
---

# കോവ്വുമ്മൽ കുഞ്ഞിക്കോരൻ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ മന്ദങ്കാവിലെ കോവ്വുമ്മൽ കുഞ്ഞിക്കോരൻ അന്തരിച്ചു.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ മന്ദങ്കാവിലെ കോവ്വുമ്മൽ കുഞ്ഞിക്കോരൻ അന്തരിച്ചു.

ഭാര്യ: സതി

മക്കൾ: സന്ധ്യ, രമേശൻ ,സിഞ്ജു.

മരുമക്കൾ: സുഗതൻ (പാടിക്കുന്നു), സുനിൽകുമാർ ( ചെട്ടികുളം )

സഹോദരങ്ങൾ: നാരയണി (കക്കഞ്ചേരി ) കല്യാണി ( കണയംങ്കോട്) പരേതരായ ശങ്കരൻ ,ഇമ്പിച്ചുട്ടി ,ലക്ഷ്മി ,കുഞ്ഞിമാണിക്യം.

ശവസംസ്ക്കാരം നാളെ (13/7/2024) രാവിലെ 9 മണിക്ക് വീട്ട് വളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219477/kovvummal-kunhikoran-passed-away)