---
title: "ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്  സപ്തംബര്‍ 5 മുതല്‍ 12 വരെ"
english_title: "District Level Archery Tournament from 5th to 12th September"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219565/district-level-archery-tournament-from-5th-to-12th-september"
published_at: "2024-07-13T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669208ba1fcf1_0000_ATTACH__.jpg"
keywords: []
---

# ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ്  സപ്തംബര്‍ 5 മുതല്‍ 12 വരെ

> **Lead Summary:** **പേരാമ്പ്ര :** 2024 വര്‍ഷത്തെ ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ് സപ്തംബര്‍ 5 മുതല്‍ 12 വരെ ആക്കൂപ്പറമ്പ് അമ്പെയ്ത്ത് കളത്തില്‍ വെച്ച് നടക്കുന്നു.

## Article Content

**പേരാമ്പ്ര :** 2024 വര്‍ഷത്തെ ജില്ലാതല അമ്പെയ്ത്ത് ടൂര്‍ണ്ണമെന്റ് സപ്തംബര്‍ 5 മുതല്‍ 12 വരെ ആക്കൂപ്പറമ്പ് അമ്പെയ്ത്ത് കളത്തില്‍ വെച്ച് നടക്കുന്നു.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ 9048148477 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219565/district-level-archery-tournament-from-5th-to-12th-september)