---
title: "താമരശ്ശേരി സ്വദേശിനിക്ക് സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ്"
english_title: "A native of Thamarassery has a doctorate in social work."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219714/a-native-of-thamarassery-has-a-doctorate-in-social-work"
published_at: "2024-07-13T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669275ce61504_0000_ATTACH__.jpg"
keywords: []
---

# താമരശ്ശേരി സ്വദേശിനിക്ക് സോഷ്യൽ വർക്കിൽ ഡോക്ടറേറ്റ്

> **Lead Summary:** **താമരശ്ശേരി :** പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നുംസോഷ്യൽ വർക്കിൽ (മെഡിക്കൽ ആൻഡ് സൈക്കിയാട്രി ) ഡോക്ടറേറ്റ് നേടി താമരശ്ശേരി സ്വദേശിനി അഖിത. കെ. രഘു.

## Article Content

**താമരശ്ശേരി :** പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നുംസോഷ്യൽ വർക്കിൽ (മെഡിക്കൽ ആൻഡ് സൈക്കിയാട്രി ) ഡോക്ടറേറ്റ് നേടി താമരശ്ശേരി സ്വദേശിനി അഖിത. കെ. രഘു.

താമരശ്ശേരി കൊരങ്ങാട് കെ. കെ.രഘു. (ഡോൾഫിൻ ടവർസ് )മാലിനി. സി. (റിട്ടയേർഡ് ജില്ലാ നഴ്സിംഗ് ഓഫീസർ )എന്നിവരുടെ മകളാണ്.

അങ്കമാലി ഡിപോൾ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർ ആണ് അഖിത.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219714/a-native-of-thamarassery-has-a-doctorate-in-social-work)