---
title: "ഓണത്തിനൊരു മുറം പൂ; പൂ കൃഷിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ്  സി ച്ച് സുരേഷ് നിർവ്വഹിച്ചു"
english_title: "A flower for Onam; Panchayat President CH Suresh inaugurated the planting of flower cultivation"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/219717/a-flower-for-onam-panchayat-president-ch-suresh-inaugurated-the-planting-of-flower-cultivation"
published_at: "2024-07-13T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669278ffd4cd6_0000_ATTACH__.jpg"
keywords: []
---

# ഓണത്തിനൊരു മുറം പൂ; പൂ കൃഷിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ്  സി ച്ച് സുരേഷ് നിർവ്വഹിച്ചു

> **Lead Summary:** **കോട്ടൂർ : **കോട്ടൂർ പഞ്ചായത്ത് വാർഡ് ഒൻപതിൽ പൂ കൃഷിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സി ച്ച് സുരേഷ് നിർവ്വഹിച്ചു.

## Article Content

**കോട്ടൂർ : **കോട്ടൂർ പഞ്ചായത്ത് വാർഡ് ഒൻപതിൽ പൂ കൃഷിയുടെ നടീൽ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് സി ച്ച് സുരേഷ് നിർവ്വഹിച്ചു.

ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിജിത് കെ കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ ഷൈൻ, മോളി ഗിരീഷ് എന്നിവർ സംസാരിച്ചു സജിനി സ്വാഗതവും പ്രബിത നന്ദിയും അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/219717/a-flower-for-onam-panchayat-president-ch-suresh-inaugurated-the-planting-of-flower-cultivation)