---
title: "എസ്എസ്എൽസി വിജയികളെ അനുമോദിച്ചു"
english_title: "SSLC congratulated the winners"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220220/sslc-congratulated-the-winners"
published_at: "2024-07-15T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66954377cd16b_0000_ATTACH__.jpg"
keywords: []
---

# എസ്എസ്എൽസി വിജയികളെ അനുമോദിച്ചു

> **Lead Summary:** **ബാലുശ്ശേരി : **എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന ഏ.സി ഷണ്‍മുഖദാസ് നിയമസഭാംഗത്വ രജതജൂബിലി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എസ്.എല്‍.സി വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും, ഉപഹാര സമര്‍പ്പണവും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിർവ്വഹിച്ചു.

## Article Content

**ബാലുശ്ശേരി : **എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന ഏ.സി ഷണ്‍മുഖദാസ് നിയമസഭാംഗത്വ രജതജൂബിലി സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എസ്.എല്‍.സി വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും, ഉപഹാര സമര്‍പ്പണവും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിർവ്വഹിച്ചു.

ട്രസ്റ്റ് ചെയര്‍മാന്‍ പി. സുധാകരന്‍ ചടങ്ങിൽഅദ്ധ്യക്ഷത വഹിച്ചു. പഴയ ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ13 ഹൈസ്‌ക്കൂളുകളില്‍ നിന്നും പ്രതികൂല സാഹചര്യത്തില്‍ പഠിച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് ക്യാഷ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220220/sslc-congratulated-the-winners)