---
title: "പുത്തഞ്ചേരി തറവലക്കണ്ടി ശശി അന്തരിച്ചു"
english_title: "Tharavalakandi  Sasi passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220239/tharavalakandi-sasi-passed-away"
published_at: "2024-07-15T22:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669554d1bfa16_0000_ATTACH__.jpg"
keywords: []
---

# പുത്തഞ്ചേരി തറവലക്കണ്ടി ശശി അന്തരിച്ചു

> **Lead Summary:** **കൂമുള്ളി : **പുത്തഞ്ചേരിയിലെ ചാലിൽ താമസിക്കും തറവലക്കണ്ടി ശശി അന്തരിച്ചു.

## Article Content

**കൂമുള്ളി : **പുത്തഞ്ചേരിയിലെ ചാലിൽ താമസിക്കും തറവലക്കണ്ടി ശശി അന്തരിച്ചു.

അച്ഛൻ: പരേതനായ വേലുക്കുട്ടി

അമ്മ: പരേതയായ ജാനകി

ഭാര്യ: സുനിത.

മക്കൾ: അഭിരാമി, അഭിനവ്. മരുമകൻ: രജീഷ് (കാവുന്തറ).

സഹോദരങ്ങൾ: അനി, ഗീത, ബിന്ദു

സംസ്ക്കാരം: ചൊവ്വാഴ്ച (16.07.24) കാലത്ത് 10 മണിക്ക് മൊടക്കല്ലൂരിലെ തറവാട്ടു വളപ്പിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220239/tharavalakandi-sasi-passed-away)