---
title: "ശക്തമായ കാറ്റിലും മഴയിലും വീട് പൂർണ്ണമായും തകർന്നു"
english_title: "The house was completely destroyed by strong winds and rain"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220246/the-house-was-completely-destroyed-by-strong-winds-and-rain"
published_at: "2024-07-15T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66955accda1aa_0000_ATTACH__.jpg"
keywords: []
---

# ശക്തമായ കാറ്റിലും മഴയിലും വീട് പൂർണ്ണമായും തകർന്നു

> **Lead Summary:** **നടുവണ്ണൂർ : **പുലർച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മന്ദങ്കാവിലെ വലിയ പറമ്പിൽ ഹരിദാസൻ്റെ വീട് പൂർണ്ണമായും തകർന്നു.

## Article Content

**നടുവണ്ണൂർ : **പുലർച്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മന്ദങ്കാവിലെ വലിയ പറമ്പിൽ ഹരിദാസൻ്റെ വീട് പൂർണ്ണമായും തകർന്നു.

ഓട് പൂർണ്ണമായും തകർന്നു. വിലേജ് അധികൃതർ ,ജനപ്രതിനികൾ എന്നിവർ സ്ഥലം സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220246/the-house-was-completely-destroyed-by-strong-winds-and-rain)