---
title: "മണലക്കോട്ട് അബ്ദുറഹിമാൻ അന്തരിച്ചു"
english_title: "Manalakot Abdurrahiman Master passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220297/manalakot-abdurrahiman-master-passed-away"
published_at: "2024-07-16T09:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6695f6330c5ec_0000_ATTACH__.jpg"
keywords: []
---

# മണലക്കോട്ട് അബ്ദുറഹിമാൻ അന്തരിച്ചു

> **Lead Summary:** മണലക്കോട്ട് അബ്ദുറഹിമാൻ മാസ്റ്റർ അന്തരിച്ചു. നന്മണ്ട എഴുകുളം എ യു പി സ്കൂളിലെ റിട്ടയേഡ് അധ്യാപകനായിരുന്നു.

## Article Content

മണലക്കോട്ട് അബ്ദുറഹിമാൻ മാസ്റ്റർ അന്തരിച്ചു. നന്മണ്ട എഴുകുളം എ യു പി സ്കൂളിലെ റിട്ടയേഡ് അധ്യാപകനായിരുന്നു.

ദീർഘകാലം ചെമ്പക്കുന്ന് സലഫി സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേറ്റർ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ:ജമീല

മക്കൾ :ദിൽഷാദ് വി കെ ( KSFE കുന്ദംമംഗലം ), സജാദ് വി കെ (Amana Toyota)

മരുമക്കൾ:ജസ്ന,ഹനീന.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220297/manalakot-abdurrahiman-master-passed-away)