---
title: "ഉള്ളിയേരി സിഡിഎസ്  ആരംഭിച്ച ചെണ്ടുമല്ലി കൃഷി നടീൽ ഉൽഘാടനം ചെയ്തു "
english_title: "Chendumalli plantation initiated by Ullieri CDS was inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220348/chendumalli-plantation-initiated-by-ullieri-cds-was-inaugurated"
published_at: "2024-07-16T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66960f3e2b876_0000_ATTACH__.jpg"
keywords: []
---

# ഉള്ളിയേരി സിഡിഎസ്  ആരംഭിച്ച ചെണ്ടുമല്ലി കൃഷി നടീൽ ഉൽഘാടനം ചെയ്തു 

> **Lead Summary:** **ഉള്ളിയേരി : **ഉള്ളിയേരി സിഡിഎസ് ആരംഭിച്ച ചെണ്ടുമല്ലി കൃഷി നടീൽ ഉൽഘാടനം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി.അജിത നിർവഹിച്ചു.

## Article Content

**ഉള്ളിയേരി : **ഉള്ളിയേരി സിഡിഎസ് ആരംഭിച്ച ചെണ്ടുമല്ലി കൃഷി നടീൽ ഉൽഘാടനം ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സി.അജിത നിർവഹിച്ചു.

വൈസ്. പ്രസിഡന്റ് ബാലരാമൻ മാസ്റ്റർ, കൃഷി ഓഫീസർ മുഹമ്മദ്‌, ഒള്ളൂർ ദാസൻ, സിഡിഎസ് ചെയർപേഴ്സൻ ദേവി, സിഡിഎസ് മെമ്പർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220348/chendumalli-plantation-initiated-by-ullieri-cds-was-inaugurated)