---
title: "തിയ്യനക്കണ്ടി പ്രഭാകരൻ അന്തരിച്ചു"
english_title: "Thiyanakandi Prabhakaran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220449/thiyanakandi-prabhakaran-passed-away"
published_at: "2024-07-16T16:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6696514ba1404_0000_ATTACH__.jpg"
keywords: []
---

# തിയ്യനക്കണ്ടി പ്രഭാകരൻ അന്തരിച്ചു

> **Lead Summary:** **നന്മണ്ട : **തിയ്യനക്കണ്ടി പ്രഭാകരൻ (കാറമന) അന്തരിച്ചു.

## Article Content

**നന്മണ്ട : **തിയ്യനക്കണ്ടി പ്രഭാകരൻ (കാറമന) അന്തരിച്ചു.

ഭാര്യ:തങ്കമണി (റിട്ട: കാരന്നൂർ ബാങ്ക് എലത്തൂർ)

മക്കൾ:നിഷ, ഉഷ

മരുമക്കൾ- മുകേഷ്( ബേപ്പൂർ),ഗിരീഷ് (നന്മണ്ട)

രാത്രി 7 മണി വരെ തിയ്യനക്കണ്ടി വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാരം വെസ്റ്റ്ഹിൽ പൊതുശ്മശാനത്തിൽ നടക്കും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220449/thiyanakandi-prabhakaran-passed-away)