---
title: "കക്കയവും, കരിയാത്തുംപാറയും അടച്ചു"
english_title: "Kakkayam and Kariyathumpara were closed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220503/kakkayam-and-kariyathumpara-were-closed"
published_at: "2024-07-16T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669691d29fb93_0000_ATTACH__.jpg"
keywords: []
---

# കക്കയവും, കരിയാത്തുംപാറയും അടച്ചു

> **Lead Summary:** **കൂരാച്ചുണ്ട് : **കനത്തമഴ മുന്നറിയിപ്പിനെത്തുടർന്ന് കക്കയം ഡാം സൈറ്റ് മേഖലയിലെ കെ.എസ്.ഇ.ബി.യുടെ ഹൈഡൽ ടൂറിസം, വനംവകുപ്പിൻ്റെ ഇക്കോ ടൂറിസം സെന്റർ, ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കുകീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു.

## Article Content

**കൂരാച്ചുണ്ട് : **കനത്തമഴ മുന്നറിയിപ്പിനെത്തുടർന്ന് കക്കയം ഡാം സൈറ്റ് മേഖലയിലെ കെ.എസ്.ഇ.ബി.യുടെ ഹൈഡൽ ടൂറിസം, വനംവകുപ്പിൻ്റെ ഇക്കോ ടൂറിസം സെന്റർ, ടൂറിസം മാനേജ്മെന്റ് കമ്മിറ്റിക്കുകീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം എന്നിവ അടച്ചു.

കല്ലാനോട് തോണിക്കടവ് ടൂറിസംകേന്ദ്രം തുറന്നുപ്രവർത്തിക്കുമെങ്കിലും ,കരിയാത്തുംപാറ ടൂറിസം സെൻ്റെർ അടവായ രിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220503/kakkayam-and-kariyathumpara-were-closed)