---
title: "ബാലസംഘം അവിടുനെല്ലൂർ മേഖലാ സമ്മേളനം അവിടനലൂർ എ എൽ പി സ്കൂളിൽ വെച്ച് നടന്നു"
english_title: "Balasangham Tshunelloor Regional Conference was held at Tshunelloor ALP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220528/balasangham-tshunelloor-regional-conference-was-held-at-tshunelloor-alp-school"
published_at: "2024-07-16T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6696a35e23381_0000_ATTACH__.jpg"
keywords: []
---

# ബാലസംഘം അവിടുനെല്ലൂർ മേഖലാ സമ്മേളനം അവിടനലൂർ എ എൽ പി സ്കൂളിൽ വെച്ച് നടന്നു

> **Lead Summary:** **അവിടുനെല്ലൂർ : **ബാലസംഘം അവിടുനെല്ലൂർ മേഖലാ സമ്മേളനം അവിടനലൂർ എ എൽ പി സ്കൂളിൽ വെച്ച് നടന്നു.

## Article Content

**അവിടുനെല്ലൂർ : **ബാലസംഘം അവിടുനെല്ലൂർ മേഖലാ സമ്മേളനം അവിടനലൂർ എ എൽ പി സ്കൂളിൽ വെച്ച് നടന്നു.

ബാലസംഘം ബാലുശ്ശേരി ഏരിയ സെക്രട്ടറി സഫിൽ ഉദ്ഘാടനം ചെയ്ത് മേഖലാ സമ്മേളനത്തിന് മേഖലാ പ്രസിഡണ്ട് വൈഗ അധ്യക്ഷ വഹിച്ചു.

മേഖല കൺവീനർ ബൽരാജ്, കോഡിനേറ്റർ പി കെ സുർജിത്ത് സി രാജൻ എന്നിവർ സംസാരിച്ചു. മേഖലാ ഭാരവാഹികൾ പ്രസിഡണ്ട്. വൈഗ, സെക്രട്ടറി ഹരിദേവ് പി എം കൺവീനർ ബൽരാജ് കോഡിനേറ്റർ പി കെ സുർജിത് എന്നിവരെ തെരഞ്ഞെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220528/balasangham-tshunelloor-regional-conference-was-held-at-tshunelloor-alp-school)