---
title: "വിദ്യാർത്ഥി ജനത മെമ്പർഷിപ്പ്  വിതരണം സംഘടിപ്പിച്ചു"
english_title: "The student population organized the membership distribution"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220589/the-student-population-organized-the-membership-distribution"
published_at: "2024-07-17T10:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669753bf2113a_0000_ATTACH__.jpg"
keywords: []
---

# വിദ്യാർത്ഥി ജനത മെമ്പർഷിപ്പ്  വിതരണം സംഘടിപ്പിച്ചു

> **Lead Summary:** **അരിക്കുളം : **വിദ്യാർത്ഥി ജനതാ അരിക്കുളം പഞ്ചായത്ത്‌ തല മെമ്പർഷിപ്പ് വിതരണോദ്‌ഘാടനം ആർജെഡി അരിക്കുളം പഞ്ചായത്ത്‌ കമ്മറ്റിപ്രസിഡന്റ്‌ അഷ്‌റഫ്‌ വള്ളോട്ട് നിർവ്വഹിച്ചു.

## Article Content

**അരിക്കുളം : **വിദ്യാർത്ഥി ജനതാ അരിക്കുളം പഞ്ചായത്ത്‌ തല മെമ്പർഷിപ്പ് വിതരണോദ്‌ഘാടനം ആർജെഡി അരിക്കുളം പഞ്ചായത്ത്‌ കമ്മറ്റിപ്രസിഡന്റ്‌ അഷ്‌റഫ്‌ വള്ളോട്ട് നിർവ്വഹിച്ചു.

ചടങ്ങിൽ ഷാരോൺ സുനിൽ അധ്യക്ഷത വഹിച്ചു. കെ എം മുരളീധരൻ, ഗൗതം സുനിൽ, ആര്യ ശശി എന്നിവർ സംസാരിച്ചു.

ഗൗഷിൻ കൃഷ്ണ സ്വാഗതം പറഞ്ഞു ചടങ്ങിന് അനുമിത്ര വിനോദ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220589/the-student-population-organized-the-membership-distribution)