---
title: "വട്ടോളി കോട്ടോപാറമ്മൽ ഉസ്സയിൻ ഹാജി അന്തരിച്ചു"
english_title: "Vatoli Kotoparammal Ussain Haji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220598/vatoli-kotoparammal-ussain-haji-passed-away"
published_at: "2024-07-17T10:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669757023c084_0000_ATTACH__.jpg"
keywords: []
---

# വട്ടോളി കോട്ടോപാറമ്മൽ ഉസ്സയിൻ ഹാജി അന്തരിച്ചു

> **Lead Summary:** **എളേറ്റിൽ : **എളേറ്റിൽ വട്ടോളി കോട്ടോപാറമ്മൽ ഉസ്സയിൻ ഹാജി അന്തരിച്ചു.

## Article Content

**എളേറ്റിൽ : **എളേറ്റിൽ വട്ടോളി കോട്ടോപാറമ്മൽ ഉസ്സയിൻ ഹാജി അന്തരിച്ചു.

ഭാര്യ:പരേതയായ കുഞ്ഞായിഷ (ഏകരൂൽ ).

മക്കൾ :സിദ്ധീഖ്, സകരിയ, സാദിഖ്‌,റംല,സൗദ,റഹീമ.

മരുമക്കൾ :സലീം കൽപ്പറ്റ,ഉസ്മാൻ എളേറ്റിൽ ഈസ്റ്റ്‌ ,സാലി കൽപ്പറ്റ,റംല,സാജിദ, ഷമീറ.

സഹോദരങ്ങൾ:കെ. പി. എസ്. മുഹമ്മദ്‌,ആമിന, കദീജ പരേതരായ മോയിൻകുട്ടി, പാത്തുമ്മ, ആയിഷ, മറിയ, സൈനബ.

മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചക്ക് 1:15 ന് എളേറ്റിൽ ടൗൺ ജുമ മസ്ജിദിലും,1:30 ന് കണ്ണിറ്റമാക്കിൽ ജുമ മസ്‌ജിദിലും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220598/vatoli-kotoparammal-ussain-haji-passed-away)