---
title: "വടക്കുംമുറിയിലെ തൈക്കണ്ടി കാരയിൽ കദീശ അന്തരിച്ചു"
english_title: " Kadeesha passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/220739/kadeesha-passed-away"
published_at: "2024-07-17T18:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6697c34300e0b_0000_ATTACH__.jpg"
keywords: []
---

# വടക്കുംമുറിയിലെ തൈക്കണ്ടി കാരയിൽ കദീശ അന്തരിച്ചു

> **Lead Summary:** **മേപ്പയൂർ : **കീഴരിയൂർ വടക്കുംമുറിയിലെ തൈക്കണ്ടി കാരയിൽ കദീശ അന്തരിച്ചു. 85 വയസ്സായിരുന്നു.

## Article Content

**മേപ്പയൂർ : **കീഴരിയൂർ വടക്കുംമുറിയിലെ തൈക്കണ്ടി കാരയിൽ കദീശ അന്തരിച്ചു. 85 വയസ്സായിരുന്നു.

ഭർത്താവ് പരേതനായ കുഞ്ഞബ്ദുള്ള. മക്കൾ: പാത്തു, നബീസ, സുബൈദ, സൈനബ, അമ്മദ്, സഫിയ.

മരുമക്കൾ: കുഞ്ഞബ്ദുള്ള, അലി, മൊയ്തി, ഹാജറ, പരേതരായ അമ്മദ്, യൂസഫ്.

സഹോദരങ്ങൾ: മറിയം, പരേതരായ പക്രൻ, മൊയ്തി, ആയിഷ, ആമിന, അമ്മദ്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/220739/kadeesha-passed-away)