---
title: "ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി ഒന്നാം ചരമദിനത്തില്‍ അനുസ്മരണവും പാലിയേറ്റീവ് ഉദ്ഘാടനവും നിര്‍വഹിച്ചു"
english_title: "Ullieri Mandal Congress Committee performed commemoration and palliative inauguration on Oommen Chandy's first death anniversary."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/221006/ullieri-mandal-congress-committee-performed-commemoration-and-palliative-inauguration-on-oommen-chandys-first-death-anniversary"
published_at: "2024-07-18T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6699247b217be_0000_ATTACH__.jpg"
keywords: []
---

# ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി ഒന്നാം ചരമദിനത്തില്‍ അനുസ്മരണവും പാലിയേറ്റീവ് ഉദ്ഘാടനവും നിര്‍വഹിച്ചു

> **Lead Summary:** **ഉള്ളിയേരി : **ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി ഒന്നാം ചരമദിനത്തില്‍ അനുസ്മരണവും പാലിയേറ്റീവ് ഉദ്ഘാടനവും നിര്‍വഹിച്ചു.

## Article Content

**ഉള്ളിയേരി : **ഉള്ളിയേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി ഒന്നാം ചരമദിനത്തില്‍ അനുസ്മരണവും പാലിയേറ്റീവ് ഉദ്ഘാടനവും നിര്‍വഹിച്ചു.

മണ്ഡലം പ്രസിഡണ്ട് കെ കെ സുരേഷ് അധ്യക്ഷത വഹിച്ചു ഉമ്മന്‍ചാണ്ടി പാലിയേറ്റീവ് കെയര്‍ ഡിസിസി ട്രഷറര്‍ ടി. ഗണേഷ് ബാബു ഉദ്ഘാടനം ചെയ്തു.

എടാടത്ത് രാഘവന്‍ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു വേട്ടുവച്ചേരി, മനാച്ചേരി ശ്രീധരക്കുറുപ്പ്,എം.സി.അനീഷ്, ശ്രീധരന്‍ പാലയാട്ട്, ടി.ഹരിദാസന്‍, പ്രദീപ്കുമാര്‍.പി,അജീഷ് ഉള്ളിയേരി,ഷമീന്‍ പുളിക്കൂല്‍,മഞ്ഞക്കൈ ബാബു,ഹേമലത.എന്‍. പി, റംല ഗഫൂര്‍,രാജന്‍ നന്താത്ത്,സുജാത നമ്പൂതിരി,ഷൈനി പട്ടാങ്കോട്ട്, ഗീത പുളിയാറയില്‍ എന്നിവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/221006/ullieri-mandal-congress-committee-performed-commemoration-and-palliative-inauguration-on-oommen-chandys-first-death-anniversary)