ചീക്കിലോട് റോഡിൽ കമ്മിളി താഴെ റോഡിന് കുറുകെ വീണ മരം മുറിച്ചു മാറ്റി

ചീക്കിലോട് റോഡിൽ കമ്മിളി താഴെ റോഡിന് കുറുകെ വീണ മരം മുറിച്ചു മാറ്റി
Jul 18, 2024 08:19 PM | By Vyshnavy Rajan

അത്തോളി : ചീക്കിലോട് റോഡിൽ കമ്മിളി താഴെ റോഡിന് കുറുകെ വീണ മരം മുറിച്ചു മാറ്റി. പൊതുമരാമത്ത് വകുപ്പിൻ്റെ നേതൃത്വത്തിലെത്തിയ ടീമാണ് മരം മുറിച്ചു മാറ്റിയത്.

കൊയിലാണ്ടിയിൽ നിന്നെത്തിയ അഗ്നി രക്ഷാസേനയും മരം മുറിച്ചു മാറ്റാൻ രംഗത്തെത്തി.


അത്തോളി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജനും സ്ഥലത്തെത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പ് ബാലുശേരി ഡിവിഷൻ ഓവർസിയർ ബിന്ദു വിനോദ്, കൊയിലാണ്ടി അനി രക്ഷാസേന ലീഡിങ് ഫയർമാൻ അനുപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗതാഗത തടസ്സം നീക്കിയത്.

വൈകിട്ട് 4 മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. അത്തോളിയിൽ പലയിടത്തും മരങ്ങൾ വീണ് ലൈനും പോസ്റ്റും പൊട്ടിയതിനാൽ അത്തോളിയിൽ വ്യാപകമായി വൈദ്യുതി ബന്ധം വൈകിട്ട് 4.45 ഓടെ പുനസ്ഥാപിച്ചു

A tree that fell across the road under Kammili was cut on Cheekilode Road

Next TV

Related Stories
പിഎം യശസ്വി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഡാറ്റ എന്‍ട്രി നീട്ടി

Oct 17, 2024 10:03 PM

പിഎം യശസ്വി സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഡാറ്റ എന്‍ട്രി നീട്ടി

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒബിസി, ഇബിസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പിഎം യശസ്വി ഒബിസി, ഇബിസി...

Read More >>
സബ് ജില്ല കായിക മേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

Oct 17, 2024 09:54 PM

സബ് ജില്ല കായിക മേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യന്മാർ

സബ് ജില്ല കായിക മേളയിൽ കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ...

Read More >>
കൊടുവള്ളി ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

Oct 17, 2024 09:48 PM

കൊടുവള്ളി ഉപജില്ല ശാസ്ത്രോത്സവം സമാപിച്ചു

80 ഓളം സ്കൂളുകളിൽ നിന്നായി 3000 ത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ശാസ്ത്ര, ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഐടി മേളകൾ കൂടത്തായി സെന്റ് മേരീസ് ഹയർസെക്കൻഡറി...

Read More >>
നന്തി മേൽപ്പാലത്തിന് സമീപം യുവാവിന് കാലിന് വെട്ടേറ്റു

Oct 17, 2024 09:40 PM

നന്തി മേൽപ്പാലത്തിന് സമീപം യുവാവിന് കാലിന് വെട്ടേറ്റു

നന്തി മേൽപ്പാലത്തിന് സമീപം യുവാവിന് കാലിന്...

Read More >>
ഉപജില്ലവിദ്യാരംഗം സർഗോത്സവം ശനിയാഴ്ച കായണ്ണയിൽ

Oct 17, 2024 09:29 PM

ഉപജില്ലവിദ്യാരംഗം സർഗോത്സവം ശനിയാഴ്ച കായണ്ണയിൽ

ഉപജില്ലയിലെ യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും എഴുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കും. കലാ-സാഹിത്യ മേഖലകളിലെ മികച്ച പ്രതിഭകൾശിൽപശാലക്ക്...

Read More >>
സി.പി.ഐ. എം നന്മണ്ട സൗത്ത് ലോക്കൽ സെക്രട്ടറിയായി വി.കെ കിരൺ രാജിനെ വീണ്ടും തെരഞ്ഞെടുത്തു

Oct 17, 2024 09:22 PM

സി.പി.ഐ. എം നന്മണ്ട സൗത്ത് ലോക്കൽ സെക്രട്ടറിയായി വി.കെ കിരൺ രാജിനെ വീണ്ടും തെരഞ്ഞെടുത്തു

സി.പി.ഐ. എം നന്മണ്ട സൗത്ത് ലോക്കൽ സെക്രട്ടറിയായി വി.കെ കിരൺ രാജിനെ വീണ്ടും...

Read More >>
Top Stories










News Roundup